pathankot terrorist attack

പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ പൊലീസ് കസ്റ്റഡിയില്‍; അറസ്റ്റ് സ്ഥിരീകരിച്ചിലെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകനെന്ന് കരുതുന്ന ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി പാക് പഞ്ചാബ് പ്രവിശ്യ നിയമമന്ത്രി റാണ സനാവുല്ല…

© 2025 Live Kerala News. All Rights Reserved.