തിരുവനന്തപുരം: സോളര്‍ അഴിമതി കേസില്‍ ആരോപണവിധേയരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. നിയമസഭയുടെ പുറത്ത് പ്രതിപക്ഷം കുത്തിയിരുന്നു പ്രതിക്ഷേധിക്കുന്നു.…