onam film in tv

ഓണത്തിന് വീട്ടുമുറിയിലെത്തുന്നത് പുതിയ മലയാള ചിത്രങ്ങള്‍; കമ്മട്ടിപ്പാടവും വിസ്മയവും കസബയും മഹേഷിന്റെ പ്രതികാരവും ടിവി ചാനലുകളില്‍

കൊച്ചി: ഇത്തവണ മലയാളിയുടെ വീട്ടകങ്ങളിലെത്തുന്നത് റിലീസ് ചെയ്ത് ആഴ്ച്ചകളും മാസങ്ങളുമായ പുതിയ ചിത്രങ്ങള്‍. ഏഷ്യാനെറ്റ് ആണ് ഏറ്റവും മികച്ച ഓണം പ്രിമിയര്‍ പാക്കേജുമായി എത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ തെലുങ്ക്…

© 2025 Live Kerala News. All Rights Reserved.