nirajan death

നിരഞ്ജന്റെ മരണം കൊല്ലപ്പെട്ട ഭീകരന്റെ ശാരീരിക പരിശോധനയ്ക്കിടെയുള്ള സ്‌ഫോടനത്തില്‍; ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ സുരക്ഷാ കവചം ധരിക്കാതെയാണ് നിരഞ്ജന്‍ പരിശോധന നടത്തിയത്

പത്താന്‍കോട്ട്: ലഫ്. കേണല്‍ ഇ. കെ. നിരഞ്ജന്‍ മരിക്കാനിടയായത് കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരന്റെ ശരീരത്തില്‍ സ്‌ഫോടകവസ്തുക്കളുണ്ടോ എന്ന പരിശോധനിക്കിടെയെന്ന് സൈനിക വൃത്തങ്ങള്‍. സാധാരണ യന്ത്രങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്ന…

© 2025 Live Kerala News. All Rights Reserved.