nikesh kumar

മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് എംവി നികേഷ് കുമാര്‍; പി ജയരാജനുമായി ചര്‍ച്ച നടത്തി

കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് അഴീക്കോട് മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍. കക്ഷി രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സിപിഎം…

© 2025 Live Kerala News. All Rights Reserved.