nia officer death

എന്‍ഐഎ ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ ഭീകരസംഘടനകളെന്ന് സംശയം; ഇന്ത്യന്‍ മുജാഹിദീന്‍, ജയ്‌ഷെ മുഹമദ് സംഘടനകള്‍ നിരീക്ഷണത്തില്‍

ലക്‌നൗ: എന്‍ഐഎ ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്നതിന് പിന്നില്‍ ഭീകരസംഘടനകളായ ഇന്ത്യന്‍ മുജാഹിദീന്‍, ജയ്‌ഷെ മുഹമദ് തുടങ്ങിയ ഭീകര സംഘടനകളെന്ന് സംശയം. എന്‍ഐഎ ഡിവൈഎസ്പി മുഹമ്മദ് തന്‍സിലാണ് വെള്ളിയാഴ്ച…

© 2025 Live Kerala News. All Rights Reserved.