വെല്ലിങ്ടണ്‍:കോവിഡ് വ്യാപനം രൂക്ഷമാക്കുന്ന സാഹചര്യത്തില്‍ ന്യൂസിലന്‍ഡില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. കോവിഡ് കാലത്ത് തന്റെ വിവാഹം മാറ്റിവെച്ച് മാതൃകയായിരിക്കുകയാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ദേണ്‍. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍…