nayans-fahad tamil film

ഫഹദും നയന്‍താരയും തമിഴ് ചിത്രത്തില്‍ ഒന്നിക്കുന്നു; മോഹന്‍രാജയുടെ ചിത്രത്തിന്റെ കടലാസ് പണികള്‍ പുരോഗമിക്കുന്നു

ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും മലയാളത്തിന്റെ ന്യൂജന്‍താരം ഫഹദ് ഫാസിലും ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്റെ കടലാസ് പണികള്‍ പുരോഗമിക്കുന്നു. മോഹന്‍രാജയുടെ പുതിയ ചിത്രത്തിലൂടെയാണ് ഫഹദ് തമിഴിലെത്തുന്നത്. ശിവകാര്‍ത്തികേയനും…

© 2025 Live Kerala News. All Rights Reserved.