ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരി നായന്‍താരയുടെ യുവസംവിധായകന്‍ വിഘ്‌നേഷുമായുള്ള പ്രണയം തലവേദന സൃഷ്ടിക്കുന്നത് തമിഴിലെ സംവിധായകര്‍ക്കാണ്. നയന്‍സിന്റെ ചിമ്പുവുമായും പ്രഭുദേവയുമായുള്ള പ്രണയവും സംവിധായകര്‍ക്ക് ബാധിച്ചില്ലായിരുന്നു. കാമുകന്‍ വിഘ്‌നേഷിന് കൂടി…