murukesh kakkur- death

നടന്‍ മുരുകേഷ് കാക്കൂര്‍ വിടവാങ്ങി; കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

കോഴിക്കോട്: നാടക, സിനിമ, സീരിയല്‍ നടനായ മുരുകേഷ് കാക്കൂര്‍(47) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മികച്ച നടനുളള സംഗീത നാടക അക്കാദമി പുരസ്‌കാരം 2012ല്‍…

© 2025 Live Kerala News. All Rights Reserved.