mullappalli talk

വി എം സുധീരന്‍ മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു; കെപിസിസി പ്രസിഡന്റിന് താല്‍പര്യമുള്ളവരെ ഡിസിസികളില്‍ തിരുകിക്കയറ്റി; സുധീരനെതിരെ ഗുരുതര ആരോപണങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മൂന്നാം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. ഡിസിസി പുനഃസംഘടനയില്‍ അത് വ്യക്തമാണ്. ഒന്നിനുംകൊള്ളാത്തവരെ സുധീരന്‍ ഡിസിസികളില്‍ തിരുകിക്കയറ്റി. ഇതിനുള്ള…

© 2025 Live Kerala News. All Rights Reserved.