Muktha_Rinku_Tomy

Star Chat: റിമിടോമിയുടെ നാത്തൂനാകാന്‍ തയ്യാര്‍.. പക്ഷെ എനിക്ക് കുറച്ച് നിബന്ധനകളുണ്ട്. വിവാഹത്തെക്കുറിച്ച് മുക്ത മനസ്സ് തുറക്കുന്നു..

കല്യാണം വന്നടുത്തതിന്റെ ത്രില്ലിലാണ് മുക്ത. മലയാളികളുടെ പ്രിയങ്കരിയും കുസൃതിക്കുടുക്കയുമായ റിമിടോമിയുടെ കുടുംബത്തിലേക്ക് ഏക മരുമകളായാണ് മുക്ത കടന്നു ചെല്ലുന്നത്. റിമിയുടെയും സഹോദരി റിനുവിന്റെും ഒരേയൊരു ആങ്ങള റിങ്കുവാണ്…

© 2025 Live Kerala News. All Rights Reserved.