mukesh-dulgar-sathyan team

ദുല്‍ഖര്‍ സല്‍മാന്റെ അച്ഛനായി മുകേഷ് എത്തുന്നു; തൃശൂരിന്റെ പശ്ചാത്തലത്തില്‍ സത്യന്‍ അന്തിക്കാട് ചിത്രം

തൃശൂര്‍: സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ പിതാവായി മുകേഷെത്തുന്നു. തൃശൂര്‍ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പിതാവും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രമെന്ന് സത്യന്‍ അന്തിക്കാട്…

© 2025 Live Kerala News. All Rights Reserved.