mohanlal – election talk

ഗണേഷ് കുമാര്‍ വിളിച്ചതിനാലാണ് പ്രചാരണത്തിന് പോയത്; ജഗദീഷ് വിളിച്ചില്ല അതുകൊണ്ട് പോയില്ല; ഞാന്‍ ഒരു കക്ഷി രാഷ്ട്രീയത്തിന്റെയും ആളല്ല എന്നും മോഹന്‍ലാല്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് പത്തനാപുരം സ്ഥാനാര്‍ത്ഥി ഗണേഷ്‌കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണത്തിന് പോയത് ഏറെ വിവാദങ്ങള്‍ക്ക വഴിതെളിച്ചിരുന്നു. എന്നാല്‍ ഗണേഷ്‌കുമാറിന് വേണ്ടി പ്രചരണത്തിന് പോയതിന്റെ കാരണം മോഹന്‍ലാല്‍…

© 2025 Live Kerala News. All Rights Reserved.