methran kayal issue

മെത്രാന്‍കായല്‍ പതിച്ചുനല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും; കോട്ടയം ജില്ലാ കളക്ടറും റവന്യൂ വകുപ്പും നല്‍കിയ റിപ്പോര്‍ട്ട് അട്ടിമറിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നും തെളിവ്

കോട്ടയം: വിവാദമായ മെത്രാന്‍കായല്‍ പതിച്ചുനല്‍കല്‍ നീക്കത്തിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസന്റെയും താല്‍പര്യമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. മെത്രാന്‍കായല്‍ സ്വകാര്യ കമ്പനിക്ക് പതിച്ചുനല്‍കുന്നതിരെ…

© 2025 Live Kerala News. All Rights Reserved.