mathrubhumi protest

EXCLUSIVE:വിശ്വാസികള്‍ മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കാന്‍ മഹല്ല് കമ്മറ്റികളുടെ ആഹ്വാനം; ജുമുഅ നമസ്‌കാരത്തിനിടെയാണ് നിര്‍ദേശം; വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും പത്ര ബഹിഷ്‌കരണ ചര്‍ച്ച പ്രചരിക്കുന്നു

എസ്. വിനേഷ് കുമാര്‍ കോഴിക്കോട്: പ്രവാചക നിന്ദ പ്രചരിപ്പിച്ചെന്ന പേരില്‍ മാതൃഭൂമി പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും ബഹിഷ്‌ക്കരിക്കണമെന്ന് മഹല്ലുകളില്‍ നിന്ന് നിര്‍ദേശം. ഇന്ന് ജുമുഅ നമസ്‌കാരത്തിനിടെയാണ് പള്ളിയിലെത്തിയ…

© 2025 Live Kerala News. All Rights Reserved.