mathrubhumi issue

ഖേദം പ്രകടിപ്പിച്ചിട്ടും പ്രവാചക നിന്ദയാരോപിച്ച് മാതൃഭൂമി പത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല; വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച സബ് എഡിറ്റര്‍ക്കെതിരെ നടപടിയുണ്ടാകും

കോഴിക്കോട്: പ്രവാചകനെ അധിക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വന്ന പരാമര്‍ശം പ്രസിദ്ധീകരിച്ച മാതൃഭൂമി ഖേദം പ്രകടിപ്പിച്ചിട്ടും പത്രം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്താണ് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. മാതൃഭൂമി…

© 2025 Live Kerala News. All Rights Reserved.