m g s talk

ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് അപരിഷ്‌കൃതം; അയ്യപ്പന് സ്ത്രീകളെ ഇഷ്ടമില്ലെന്ന് പറയുന്നത് ബാലിശമാണെന്നും ചരിത്രകാരന്‍ എം ജി എസ് നാരായണന്‍

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം ചര്‍ച്ചയാകുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കി ചരിത്രകാരന്‍ എം ജി എസ് നാരായണനും രംഗത്ത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുന്നതുന്നത് അപരിഷ്‌കൃതമായ നടപടിയാണ്. അയ്യപ്പന്‍…

© 2025 Live Kerala News. All Rights Reserved.