loquer ban bihar

ബിഹാറില്‍ ഇനി മദ്യം കിട്ടില്ല; സമ്പൂര്‍ണ്ണ മദ്യനിരോധനത്തോടെ വിദേശ മദ്യഷാപ്പുകള്‍ അടച്ചു; വ്യാജന്‍ പിടമുറുക്കുമോ?

പട്‌ന: ഒടവില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വാക്കുപാലിച്ചു. ബിഹാറില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. നേരത്തേ കള്ളിനും ചാരായത്തിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇനി മദ്യവില്‍പനയ്ക്ക് ലൈസന്‍സ്…

© 2025 Live Kerala News. All Rights Reserved.