liquer siezed

EXCLUSIVE: എക്‌സൈസ് മന്ത്രിയായാല്‍ ഇങ്ങനെ വേണം; കെ ബാബുവിന്റെ ഔദ്യോഗിക വാഹനത്തില്‍ നിന്ന് കെയ്‌സ് കണക്കിന് മദ്യം പിടിച്ചു; ഡ്രൈവറെയും സഹായിയെയും ബലിയാടാക്കി തലയൂരാന്‍ മന്ത്രിയുടെ നീക്കം

പ്രത്യേകലേഖകന്‍ കൊച്ചി: എക്‌സൈസ് മന്ത്രിയും യുഡിഎഫ് തൃപ്പുണിത്തറ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ ബാബുവിന്റെ ഔദ്യോഗികവാഹനമായ ഇന്നോവയില്‍ നിന്നാണ് കെയ്്‌സ് കണക്കിന് മദ്യം പിടികൂടിയത്. ഫിഷറീസ് വകുപ്പിലെ ശിങ്കിടികളോട്…

© 2025 Live Kerala News. All Rights Reserved.