lepaored school

സ്‌കൂളില്‍ കയറിയ പുള്ളിപ്പുലി കീഴടങ്ങിയത് രാത്രിയില്‍; അവധിദിവസമായതിനാല്‍ വലിയ ദുരന്തം ഒഴിവായി; പിടികൂടാനുള്ള ശ്രമത്തിനിടെ വനപാലകര്‍ക്ക് പരിക്ക്; ചിത്രങ്ങള്‍ കാണുക

ബാംഗ്ലൂര്‍: സ്‌കൂളില്‍ കയറിയ പുള്ളിപ്പുലിയെ മണിക്കൂറുകളുടെ പ്രയത്‌നത്തെത്തുടര്‍ന്നാണ് വനപാലകരും പൊലീസും കീഴടക്കിയത്. ബാംഗ്ലൂര്‍ മാറത്തഹള്ളിക്കു സമീപം തൂബറഹള്ളി വിബ്ജിയോര്‍ ഹൈ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വളപ്പില്‍ പുലിയെ കണ്ടതായി…

© 2025 Live Kerala News. All Rights Reserved.