lebi phone

മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ലേബി സജീന്ദ്രന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഭര്‍ത്താവിനെ വിജയിപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്ന ഫോണ്‍ സംഭാഷണം വിവാദമായ സാഹചര്യത്തിലായിരുന്നു ശ്രമം

കൊച്ചി: സിറ്റിംഗ് എംഎല്‍എയും കുന്നത്തുനാട് യുഡിഎഫ് സ്ഥാനാര്‍ഥിയുമായ സജീന്ദ്രനെ ജയിപ്പിക്കാന്‍ കോഴ വാഗ്ദാനം ചെയ്യുന്നതും സഹപ്രവര്‍ത്തകനെതിരെ ആക്ഷേപമുന്നയിക്കുന്നതിന്റെയും ടേപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് ഭാര്യയും മാതൃഭൂമി ന്യൂസ്…

© 2025 Live Kerala News. All Rights Reserved.