ldf manifesto

ജൈവകൃഷി വ്യാപിപ്പിക്കും; മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കും; ഐടി മേഖലയിലുള്‍പ്പെടെ കൂടുതല്‍ തൊഴിലവസരങ്ങള്‍; എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറങ്ങി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറങ്ങി. മദ്യ വര്‍ജ്ജനമാണ് എല്‍ഡിഎഫ് നയമായി ഉയര്‍ത്തിക്കാണിക്കുന്നത്. ജൈവകൃഷി കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കും. ഐടി മേഖലയിലുള്‍പ്പെടെ തൊഴിലവസരങ്ങള്‍ അധികം സൃഷ്ടിക്കും.…

© 2025 Live Kerala News. All Rights Reserved.