law college students

ഭരണകൂടഭീകരതയ്ക്കും ഫാസിസത്തിനുമെതിരെ വനിതാദിനത്തില്‍ കുറിപ്പെഴുതിയ കോളജ് വിദ്യാര്‍ഥികള്‍ക്കെതിരെ എബിവിപി രംഗത്ത്; കുറിപ്പ് കേന്ദ്ര ഇന്റലജന്‍സിന് കൈമാറുമെന്ന് കോളജ് പ്രിന്‍സിപ്പാള്‍

കോഴിക്കോട്: അന്താരാഷ്ട്രവനിത ദിനത്തില്‍ ഭരണകൂടഭീകരതയ്ക്കും ഫാസിസത്തിനുമെതിരെ ലഘുലേഖ തയ്യാറാക്കിയ കോഴിക്കോട് ലോ കോളജിലെ വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് എബിവിപിയും പ്രിന്‍സിപ്പാളും ഒരേ നിലപാട് സ്വീകരിച്ചത്. ഇന്ത്യന്‍ സൈന്യം പീഡിപ്പിച്ച സ്ത്രീകളോട്…

© 2025 Live Kerala News. All Rights Reserved.