kolavalloor blast

പാനൂര്‍ സ്‌ഫോടനം: രണ്ട് സിപിഎം നേതാക്കളെ അറസ്‌റ് ചെയ്തു. ബോംബ് നിര്‍മ്മിച്ചത് പൊയിലൂര്‍ മേഘലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനെന്ന മൊഴി

രണ്ട് സിപിഎം നേതാക്കളുടെ മരണത്തിന് കാരണമായ ബോംബ് സ്‌ഫോടനക്കേസില്‍ സിപിഎം പ്രാദേശിക നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.വിളക്കോട്ടൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ബിജിത്ത് ലാല്‍(24), തൂവക്കുന്ന് ചേലക്കാട് ബ്രാഞ്ച് സെക്രട്ടറി…

© 2025 Live Kerala News. All Rights Reserved.