kochawa paulo ayyappa coelho

കുഞ്ചാക്കോബോബന്റെ സിനിമയ്ക്ക് പ്രമോഷനുമായി സാക്ഷാല്‍ പൗലോ കൊയ്‌ലോ; ‘കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്‌ലോ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് പൗലോ കൊയ്‌ലോയുടെ ട്വീറ്റ്

കൊച്ചി: മലയാളത്തിലെ സകല സാഹിത്യപ്രേമികളെയും സിനിമാപ്രേമികളെയും ഒരുമിച്ച് ഞെട്ടിപ്പിച്ചിരിക്കുകയാണ് ലോകപ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിച്ച് നായകനായ ‘കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്‌ലോ’യുടെ ഫസ്റ്റ്‌ലുക്ക്…

© 2025 Live Kerala News. All Rights Reserved.