kinalur murder

കിനാലൂര്‍ രാജന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനായ സഹോദരപുത്രനും; യുവാവും കൂട്ടുകാരും ചേര്‍ന്ന് മദ്യം നല്‍കി രാജനെ തലക്കടിച്ച് വീഴ്ത്തിയശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

കോഴിക്കോട്: കിനാലൂര്‍ റബര്‍ എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ നരിക്കുനി സ്വദേശി രാജനെ കൊന്നത് ഭാര്യയുടെ അനുവാദത്തോടെ സഹോദരപുത്രനായ കാമുകനും കൂട്ടുകാരും. യുവാവും രാജന്റെ ഭാര്യയും തമ്മില്‍…

© 2025 Live Kerala News. All Rights Reserved.