keraleeyam

പരിസ്ഥിതിയും ആദിവാസി രാഷ്ട്രീയവും കോര്‍ത്തിണക്കിയ ‘പതിനൊന്നാം സ്ഥലം’ പ്രദര്‍ശനത്തിനായി ഒരുങ്ങുന്നു; റോഡ്മൂവി ശൈലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്

തൃശൂര്‍: രഞ്ജിത്ത് ചിറ്റാട സംവിധാനം ചെയ്ത ‘പതിനൊന്നാം സ്ഥലം’ പ്രദര്‍ശനത്തിനായി ഒരുങ്ങുന്നു.ചിത്രത്തിന്റെ പ്രമേയം പരിസ്ഥിതിയും ആദിവാസി രാഷ്ട്രീയവും കോര്‍ത്തിണക്കിയതാണ്.ഒരു ദിവസം വയനാട് ചുരത്തിലൂടെ പോകുന്ന ഒരു കാറിന്റെ…

© 2025 Live Kerala News. All Rights Reserved.