കണ്ണൂര്‍: സിനിമക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതില്‍ പുതുമയൊന്നുമില്ല. പക്ഷേ കാവ്യാമാധവന്റെ പ്രചാരണത്തില്‍ ഒരുപാട് പുതുമയുണ്ട്. സ്വന്തം നാടായ നീലേശ്വരത്ത് കാവ്യ വോട്ടഭ്യര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്. ഒരു രാഷ്ട്രീയപാര്‍ട്ടിക്കുമല്ല. ജനാധിപത്യത്തിന്റെ നിലവില്‍പ്പിനായി. മെയ്…