karansing weds bipasha

ബിപാഷയും കരണ്‍സിംഗും വിവാഹിതരായി; ബിപാഷയുടെ ആദ്യത്തേയും കരണിന്റെ മൂന്നാമത്തേയും വിവാഹം

മുംബൈ: ബോളിവുഡ് താരങ്ങളായ ബിപാഷ ബസുവിന്റെയും കരണ്‍ സിംഗ് ഗ്രോവറിന്റേയും വിവാഹം മുംബൈയില്‍ നടന്നു. ചടങ്ങുകളില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാതാരങ്ങള്‍ക്കായുള്ള പ്രത്യേക റിസപ്ഷന്‍…

© 2025 Live Kerala News. All Rights Reserved.