karanan shaji talk

കര്‍ണ്ണന്‍ സിനിമയാക്കാന്‍ ഷാജി കൈലാസും ശ്രമിച്ചിരുന്നു; ഷാജിയുടെ നായകനും മമ്മൂട്ടിയായിരുന്നു; പിന്നെ എന്ത് സംഭവിച്ചു?

തിരുവനന്തപുരം: നടനും തിരക്കഥാകൃത്തുമായ പി ശ്രീകുമാറിന്റെ സ്‌ക്രിപ്റ്റില്‍ കര്‍ണ്ണന്‍ സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നതായി മയലാളത്തിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ ഷാജി കൈലാസ്. മമ്മൂട്ടിയായിരുന്നു തന്റെയും മനസ്സിലെ കര്‍ണ്ണന്‍. ബിഗ്…

© 2025 Live Kerala News. All Rights Reserved.