Kanthapuram AP Aboobacker Musliyar-isis

ഇസ്ലാമിക ചിന്തയില്‍ നിന്ന് വ്യതിചലിച്ചവരാണ് ഐ.എസ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദത്തിന് പിന്നിലെന്ന് കാന്തപുരം

ഐ.എസ്, രാഷ്ട്രീയ ഇസ്ലാം, സാമ്രാജ്യത്വം, ഭീകരത എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം. ഇത്തരക്കാര്‍ക്ക് ഇസ്രായേല്‍ കേന്ദ്രമായുള്ള സയണിസത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ട്.ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകരവാദപ്രസ്ഥാനങ്ങള്‍ക്കെതിരെ ശക്തമായ…

© 2025 Live Kerala News. All Rights Reserved.