kannur voilence

തിരഞ്ഞെടുപ്പ് ബോര്‍ഡ് സ്ഥാപിക്കുന്നതിനെച്ചൊല്ലി കണ്ണൂരില്‍ സംഘര്‍ഷത്തിനിടെ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; സംഭവത്തിന് പിന്നില്‍ ബിജെപിയെന്ന് ഇപി ജയരാജന്‍

കണ്ണൂര്‍: ഇ പി ജയരാജന്റെ തെരഞ്ഞെടുപ്പ് ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കൂത്തുപറമ്പ് മാനന്തേരിയില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ ആണെന്ന്…

© 2025 Live Kerala News. All Rights Reserved.