kannavam tribs

കണ്ണവം വനത്തില്‍ ബാഹുബലിയുടെ ചിത്രീകരണം തടയുമെന്ന് ആദിവാസി കോണ്‍ഗ്രസ്; വനംവകുപ്പിനെതിരെ പ്രക്ഷോഭം നടത്തും; സമരത്തിന് ആദിവാസി ഗോത്രമഹാസഭയും എകെഎസും ഇല്ല

കണ്ണൂര്‍: രാജമൗലിയുടെ ബ്രാഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തടയുമെന്ന് ആദിവാസി കോണ്‍ഗ്രസ്. ബാഹുബലി രണ്ടാം ഭാഗത്തിന്റെ സുപ്രധാന രംഗങ്ങള്‍ കണ്ണൂര്‍ കണ്ണവം വനത്തിലെ പെരുവയില്‍…

© 2025 Live Kerala News. All Rights Reserved.