ന്യൂഡല്‍ഹി: വേശ്യയെന്ന് വിളിക്കുന്നത് തനിക്ക് ആവശ്യത്തിലധികം സൗന്ദര്യമുള്ളത് കൊണ്ടാണെന്നും മനോരോഗിയെന്ന് വിളിക്കുന്നതില്‍ ദു:ഖമില്ലെന്നും ബോളിവുഡ് താരം കങ്കണാ റാണത്ത്. ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നതായും തന്നെ അപമാനിച്ചവര്‍ക്കും വിവാദങ്ങള്‍ക്കുമുള്ള മറുപടിയാണ്…