കൊച്ചി: ഈമാസം തന്നെ അരഡസന്‍ മലയാള ചിത്രങ്ങള്‍ തിയറ്ററുകളിലെത്തും. മികച്ച സംവിധായകരുടെയും അഭിനേതാക്കളുടെ കൈയ്യൊപ്പില്‍ അഭ്രപാളിയെ തഴുകിയെത്തുന്ന ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകവൃന്ദം. നൂറ്റമ്പതിലധികം ചിത്രങ്ങള്‍ കഴിഞ്ഞവര്‍ഷം കൊട്ടകയിലെത്തിയിരുന്നു.…