jammu kashmir -terrorist

കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു; മൂന്ന് എകെ 47 തോക്കുകള്‍ കണ്ടെത്തി

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രി തിരച്ചില്‍ നടത്തിയിരുന്നു.…

© 2025 Live Kerala News. All Rights Reserved.