jammu encounter

LIVE-ജമ്മു-കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടുന്നു; കശ്മീരിലേക്ക് കൂടുതല്‍ സൈന്യമെത്തും; നുഴഞ്ഞുകയറ്റം തടയാനൊരുങ്ങി ഇന്ത്യ

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബന്ദിപ്പോറയില്‍ ഭീകരരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെ ഏറ്റുമുട്ടലും. സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ജില്ലയിലെ കുല്‍നാര്‍ ബാസിപ്പോര…

© 2025 Live Kerala News. All Rights Reserved.