james and aleeice song

പൃഥ്വിരാജ്-വേദിക പ്രണയം ആഘോഷമാക്കി ജയിംസ് ആന്‍ഡ് ആലീസ്; ആദ്യഗാനം കാണുക

കൊച്ചി: പൃഥ്വിരാജ്-വേദിക നായികാ-നായകന്‍മാരാകുന്ന ജയിംസ് ആന്‍ഡ് ആലീസിലെ ആദ്യഗാനം പുറത്തിറങ്ങി. ഏറെ പ്രണയാര്‍ദ്രമായ ഗാനം. കാര്‍ത്തിക്കും അഭയ ഹിരണ്‍മയിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരിനാരായണന്‍ ബി.കെയുടെ…

© 2025 Live Kerala News. All Rights Reserved.