jagadeesh talk

സരിതയുടെ കത്തുകള്‍ക്ക് പിന്നില്‍ ഗണേഷ്‌കുമാര്‍; വഴിവിട്ട ജീവിതം നയിക്കുന്ന അദേഹവുമായി ഇപ്പോള്‍ സൗഹൃദമില്ലെന്നും ജഗദീഷ്

പത്തനാപുരം: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കത്തുകളുടെ ഉറവിടം കെ ബി ഗണേഷ് കുമാറാണെന്നും വഴിവിട്ട ജീവിതം നയിക്കുന്ന അദേഹവുമായി ഇപ്പോള്‍ സൗഹൃദമില്ലെന്നും പത്തനാപുരം യുഡിഎഫ് സ്ഥാനാര്‍ഥികൂടിയായ ജഗദീഷ്. ഗണേഷ് കുമാര്‍…

© 2025 Live Kerala News. All Rights Reserved.