isreal

രണ്ടരമാസം ജയിലിലടച്ച പലസ്തീനി ബാലികയെ ഇസ്രായേല്‍ മോചിപ്പിച്ചു; ദി അല്‍ വാവിയുടെ സ്‌കൂള്‍ ബാഗിനുള്ളില്‍ നിന്ന് കത്തി കണ്ടെടുത്തെന്നാരോപിച്ചാണ് തടവുശിക്ഷ വിധിച്ചത്

ജറൂസലം: രണ്ടരമാസം ജയിലിലടച്ച പലസ്തീനി ബാലികയെ ഇസ്രായേല്‍ മോചിപ്പിച്ചു. 12 കാരിയായ ദി അല്‍ വാവിയേയാണ് മോചിപ്പിച്ചത്. നരഹത്യാകുറ്റം ചുമത്തിയാണ് ഈ ബാലികയെ നാലരമാസത്തെ തടവിന് ശിക്ഷിച്ചത്.…

© 2025 Live Kerala News. All Rights Reserved.