IS- YEMAN

യെമനില്‍ ഐഎസ് ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 38 സൈനികര്‍ കൊല്ലപ്പെട്ടു; ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 24 പേര്‍ക്ക് പരുക്ക്

യെമന്‍: ഐഎസ് ഭീകരര്‍ യെമനില്‍ നടത്തിയ ചാവേര്‍ സ്‌ഫോടനങ്ങളില്‍ 38 സൈനികര്‍ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ മുകല്ലയില്‍ തിങ്കളാഴ്ചയായിരുന്നു ആക്രമണം നടന്നത്. മുകല്ലയിലെ ചക്‌പോസ്റ്റിലായിരുന്നു ഭീകരര്‍ ആദ്യം…

© 2025 Live Kerala News. All Rights Reserved.