india win 278 runs

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശ്രീലങ്കയെ 278 റണ്‍സിന് തോല്‍പ്പിച്ചു.പരമ്പരയില്‍ ഇന്ത്യയും ശ്രീലങ്കയും ഓരോ മത്സരം ജയിച്ചു.413 റണ്‍സിന് പിന്തുടര്‍ന്ന ശ്രീലങ്ക 134 റണ്‍സിന് പുറത്താവുകയായിരുന്നു.

© 2025 Live Kerala News. All Rights Reserved.