in karipur airport

പുതുച്ചേരി ലഫ്. ഗവര്‍ണര്‍ക്കു സുരക്ഷ ഒരുക്കുന്നതില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ പാളിച്ച

മലപ്പുറം: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ എ.കെ. സിങ്ങിനു സുരക്ഷയൊരുക്കുന്നതില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ പാളിച്ച. ഗവര്‍ണറെ സ്വീകരിക്കാന്‍ ക്രമീകരിക്കേണ്ട പ്രോട്ടോക്കോള്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടു. ഇന്നു രാവിലെ ഏഴേകാലിനാണു…

© 2025 Live Kerala News. All Rights Reserved.