iit- phool chand

അച്ഛനോടൊപ്പം ജയിലില്‍ താമസിച്ച് പഠിച്ച യുവാവിന് ഐഐടി എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം; ഹോസ്റ്റലില്‍ താമസിക്കാനുള്ള പണമില്ലാത്തതു കൊണ്ടാണ് തുറന്ന ജയിലില്‍ താമസിച്ചത്

ജയ്പുര്‍: കൊലപാതകക്കുറ്റത്തിന് ജയിലിലായ അച്ഛനോടൊപ്പം കഴിഞ്ഞ യുവാവിന് എഐടി എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയിച്ചു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫൂല്‍ ചന്ദിന്റെ മകന്‍ പീയുഷ് ഗോയലാണ് വിജയം നേടിയത്.…

© 2025 Live Kerala News. All Rights Reserved.