ig son

ഐജി സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഔദ്യോഗിക വാഹനം ഓടിച്ചത് നിയമത്തെ കാറ്റില്‍പറത്തിക്കൊണ്ട്; ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍: രാമവര്‍മ്മപുരം പൊലീസ് അക്കാദമി ഐ ജി സുരേഷ് രാജ് പുരോഹിത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഔദ്യോഗിക വാഹനം ഓടിച്ചത് വിവാദമായി. നിയമവ്യവസ്ഥകളെ വെല്ലുവിളിച്ചാണ് ഐജിയുടെ മകന്‍ കാറോടിച്ചത്.…

© 2025 Live Kerala News. All Rights Reserved.