hyderabad- police

വഴിയരികില്‍ പ്രസവ വേദനയനുഭവിച്ച യുവതിക്ക് പൊലീസിന്റെ സഹായം;അമ്മക്കും കുഞ്ഞിനും സുഖം

ഹൈദരാബാദ്: വഴിയരികില്‍ പ്രസവ വേദനയനുഭവിച്ച യുവതിക്ക് പൊലീസിന്റെ കൈ സഹായം. ഹൈദരാബാദിലെ നാരായന്‍ഗുഡയിലുള്ള ഒരു സിനിമാ തിയേറ്ററിന് സമീപമാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവതിക്ക് പ്രസവ വേദന…

© 2025 Live Kerala News. All Rights Reserved.