hillary clinton- us

ചരിത്രം കുറിച്ച് ഹിലരി ക്ലിന്റണ്‍; അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുന്ന ആദ്യ വനിത

ഫിലഡല്‍ഫിയ: ചരിത്രം കുറിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ സ്ഥാനാര്‍ഥിത്വം നേടി. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഹിലരി ക്ലിന്റനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫിലഡല്‍ഫിയയില്‍ നടന്ന ചതുര്‍ദിന…

© 2025 Live Kerala News. All Rights Reserved.