hillary clintion- talk

ഞങ്ങള്‍ ഒരു മതത്തെയും നിരോധിക്കില്ല; ഭീകരവാദത്തിനെതിരെ പോരാടും; ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ചു ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍

ഫിലാഡല്‍ഫിയ: ഞങ്ങള്‍ ഒരു മതത്തെയും നിരോധിക്കില്ലെന്ന് അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു. ഭീകരവാദത്തിനെതിരെ പൊരുതാനും ഭീകരവാദത്തെ പരാജയപ്പെടുത്താനും ഞങ്ങളുടെ…

© 2025 Live Kerala News. All Rights Reserved.