Hajj

ഹജ്ജ് 2024: കനത്ത ചൂടില്‍ മരിച്ച തീര്‍ത്ഥാടകരുടെ എണ്ണം1000 കടന്നു, ഇന്ത്യക്കാർ മാത്രം 70 പേര്‍

കനത്ത ചൂടിനെത്തുടർന്ന് സൗദി അറേബ്യയില്‍ ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ മരിച്ചവരുടെ എണ്ണം 1000 കടന്നതായി റിപ്പോർട്ട്‌. 70 ഓളം ഇന്ത്യാക്കാരും തീര്‍ത്ഥാടനത്തിനിടെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.…

© 2025 Live Kerala News. All Rights Reserved.